അട്ടപ്പാടി വിഷയം ദേശീയ തലത്തില്‍ എത്തിച്ചു മോദി. ദേശീയ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു. സി. കെ. ജാനുവിനു ഇനി ദേശീയ ശ്രദ്ധ. ബിജെപി യുടെ ബുദ്ധിപരമായ ട്രാപ്പില്‍ ഇടതും വലതും വീണു. മോദിയും ടീമും വെള്ളാപ്പള്ളിയുടെ പിന്നോക്ക കാര്‍ഡ് സമര്‍ത്ഥമായി മാര്‍ക്കറ്റ് ചെയ്തു. മോദിയെ നിങ്ങള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല.
ഊതിവീര്‍പ്പിച്ച കേരള മോഡല്‍ എന്താണെന്ന് ജനം ചര്‍ച്ചചെയ്യാന്‍ തുടങ്ങിയില്ലേ? സൊമാലിയ എടുത്തു ബിജെപിക്കെതിരെ എറിഞ്ഞ ആവേശ കമ്മ്യൂണിസ്റ്റ്കളുടെ ആയുധം അച്ചുതാനന്ദനെവെച്ച് തടുത്ത് ബിജെപി. ബിജെപിയുടെ സ്ട്രാറ്റെജി ടീം ഒരുക്കിയ കെണി. ഇടതും വലതും നടത്തുന്ന ഒത്തുകളി പരസ്യമായില്ലേ?
കേരളത്തിലെ ആദിവാസിയുടെയും ദളിതന്റെയും യഥാര്‍ഥ അവസ്ഥ രാജ്യം ചര്‍ച്ചയ്കായി എടുത്തില്ലേ? ബിജെപി ആയില്ലേ ഇപ്പൊ ചര്‍ച്ച. മോദിയാണ് താരം. മോദിയെ നിങ്ങള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല….
ബിബിന്‍ മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: