കണ്ണൂര്‍: തെരഞ്ഞെടുപ്പ് ദിവസമായ മെയ് 16ന് കലക്ടറേറ്റില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 7 വരെ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നതാണ്. എഡിഎം എച്ച്.ദിനേശന് (തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ്), ഡെ.കലക്ടര്‍ എല്‍എ (എന്‍എച്ച്) എം.ജെ. ജയസിംഗ് (ഇരിക്കൂര്‍, കല്യാശ്ശേരി, പയ്യന്നൂര്‍), ഡെപ്യൂട്ടി കലക്ടര്‍ പി.ഗോപകുമാര്‍ അപ്പലറ്റ് അതോറിറ്റി (അഴീക്കോട്, പേരാവൂര്‍, കണ്ണൂര്‍), ശിരസ്തദാര്‍ കെ.ആര്.രവീന്ദ്രന് (ധര്‍മ്മടം, മട്ടന്നൂര്‍) എന്നിവര്‍ വിവിധ മണ്ഡലങ്ങളുടെ ചാര്‍ജ്ജ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കും.
പൊതുജനങ്ങള്‍ക്ക് പയ്യന്നൂര്‍ മണ്ഡലം-04972 715006, കല്യാശ്ശേരി- 04972 715007, തളിപ്പറമ്പ്-04972 715008, ഇരിക്കൂര്‍ -04972 715009, അഴീക്കോട്-04972 715010, കണ്ണൂര്‍-04972 715011, ധര്‍മ്മടം-04972 715012, തലശ്ശേരി-04972 715013, കൂത്തുപറമ്പ്-04972 715014, മട്ടന്നൂര്‍-04972 715015, പേരാവൂര്‍ -04972 715016 എന്നിങ്ങനെ പരാതികള്‍ അറിയിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: