തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാന്‍ സംസ്ഥാനത്ത് 80 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ആഫീസര്‍ അറിയിച്ചു.
തൃത്താല, പട്ടാമ്പി, ഷൊറണൂര്‍-ഒറ്റപ്പാലം എല്‍എസ്.എന്‍.ജിഎച്ച്എസ്എസ് ഒറ്റപ്പാലം, കൊങ്ങാട്, മണ്ണാര്‍ക്കാട്-ശ്രീകൃഷ്ണപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍. മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍-പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജ്. തരൂര്‍, നെന്മാറ, ആലത്തൂര്‍ -ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ്. ചേലക്കര-ചെറുതുരുത്തി ഗവണ്മെന്റ് ഹൈസ്കൂള്‍. കുന്ദംകുളം- വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഗുരുവായൂര്‍- ചാവക്കാട് എംആര്‍ രാമന് മെമ്മോറിയല്‍ സ്കൂള്‍. മണലൂര്‍- ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്എസ്എസ് വടക്കാഞ്ചേരി-തൃശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പി.ജി. ബില്‍ഡിംഗ്. ഒല്ലൂര്‍, തൃശൂര്‍-തൃശൂര്‍ ഗവണ് മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍. നാട്ടിക-തൃശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇ.ഇ.ഇ. ബില്‍ഡിംഗ്. കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍-പുല്ലൂട്ട് ഗവണ്മെന്റ് കെ.കെ.ടി.എം കോളേജ് ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജ് ആഡിറ്റോറിയം. പുതുക്കാട്- ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്. ചാലക്കുടി- ചാലക്കുടി കാര്‍മല്‍ എച്ച്.എസ്.എസ്
പെരുമ്പാവൂര്‍-പെരുമ്പാവൂര്‍ ഗവണ്മെന്റ് എച്ച്.എസ്.എസ്.അങ്കമാലി, ആലുവ-യുസി കോളേജ്. കളമശ്ശേരി, പരവൂര്‍- പരവൂര്‍ ശ്രീനാരായണ എച്ച്. എസ്.എസ്. വൈപ്പിന്‍- മട്ടാഞ്ചേരി ടി.ഡി.എച്ച്.എസ് ഒന്നാംനില. കൊച്ചി- മട്ടാഞ്ചേരി ടി.ഡി.ഗേള്‍സ് എല്‍.പി.എസ്. തൃപ്പൂണിത്തുറ-മഹാരാജാസ് കോളേജ്. എറണാകുളം-എസ്.ആര്.വി ഹൈസ്കൂള്‍ ആഡിറ്റോറിയം. തൃക്കാക്കര- എറണാകുളം ഗവണ്മെന്റ് ജിഎച്ച്എസ് ആഡിറ്റോറിയം. കുന്നത്തുനാട്-പെരുമ്പാവൂര്‍ ആശ്രാമം എച്ച്എസ്എസ.് പിറവം-മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്കൂള്‍. മൂവാറ്റുപുഴ-നിര്‍മല എച്ച്എസ്എസ്. കോതമംഗലം – മാര്‍ അത്തനേഷ്യസ് കോളേജ്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ അമ്പലപ്പുഴ, കുട്ടനാട്-തിരുവമ്പാടി ഗവണ്മെന്റ് എച്ച്എസ്എസ് ഹരിപ്പാട്- കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ -എസ്ഡി കോളേജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: