ബക്സര്‍: വാരാണസി-ബക്സര്‍ പാസഞ്ചര്‍ ട്രെയിനില്‍ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ റെയില്‍വേ സുരക്ഷാ ഭടന് വെടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ നരഹരി സ്്വദേശിയായ അഭിഷേക് സിങാണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ സഹപ്രവര്ത്തകന് നന്ദലാല്‍ യാദവ് പരിക്കേറ്റ് ചികിത്സയിലാണ്. ഇവരുടെ തോക്ക് അക്രമികള്‍ തട്ടിയെടുത്തു. ട്രെയിന്‍ ബക്സറില് എത്തുന്നതിനു മുന്‍പ് തന്നെ അക്രമികള്‍ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: