ബംഗളൂരു: ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര താനെ സ്വദേശി വിജയ് അശോക് കുമാര്‍ വാഡ്വാനി(40) എന്ന യാത്രക്കാരന് പിടിയിലായി. ഇയാളില്‍നിന്ന് 330 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.
സ്വര്‍ണ ബിസക്കറ്റുകള് മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. കൊളംബോയില്‍നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സിലാണ് ഇയാള്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: