ഡമാസ്കസ്: സിറിയയിലെ കുര്‍ദിഷ് നഗരത്തിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു.
തെക്കു കിഴക്കന്‍ സിറിയയിലെ അല്‍ ഖ്വമിഷ്ലി നഗരത്തിലാണ് സംഭവം. സിറിയന്‍ ന്യൂസ് ഏജന്‍സിയായ സനയാണ് സ്ഫോടന വിവരം പുറത്തു വിട്ടത്.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: