ബാഴ്സലോണ: ലൂയിസ് സുവാരസിന്റെ ഹാട്രിക് പ്രകടനത്തിന്റെ മികവില്‍ ബാഴ്സലോണയ്ക്ക് സ്പാനിഷ് ലീഗ് കിരീടം. ഗ്രനേഡയെ 3-0 ത്തിന് തകര്‍ത്താണ് ബാഴ്സലോണ കപ്പ് നേടിയത്.
ബാഴ്സലോണയുടെ 24ാം ലാ ലിഗ കിരീടമാണിത്. റയല്‍ മാഡ്രിഡിനേക്കാള്‍ ഒരു പോയിന്റ് കൂടുതലോടെയാണ് ബാഴ്സ കിരീടം ചൂടിയത്.
38 മത്സരങ്ങളില്‍ നിന്ന് ബാഴ്സലോണ 91 പോയിന്റാണ് നേടിയത്. 90 പോയിന്റാണ് റയല്‍ മാഡ്രിഡിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: