കാഠ്മണ്ഡു: നേപ്പാളിലെ സിന്ധുപല്ച്ചോക്കില് ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഞായറാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു ഭൂകമ്പം ഉണ്ടായത്. സിന്ധുപല്ച്ചോക്കിലെ ഇചോക്കായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: