ന്യൂദല്‍ഹി: ഈ വര്‍ഷം കേരളത്തില്‍ കാലവര്‍ഷമെത്താന്‍ വൈകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ജൂണ്‍ ഏഴിന് മാത്രമെ മണ്‍സൂണ്‍ കേരളത്തിലെത്തൂ എന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ മാസം 28നും മുപ്പതിനുമിടയ്ക്ക് കാലവര്‍ഷം എത്തുമെന്നാണ് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: