മുസ്ലീം ലീഗ് അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകന് പരിക്ക്

Sunday 15 May 2016 10:57 pm IST

അഴീക്കോട്: ദേശീയ ജനാധിപത്യസഖ്യം അഴീക്കോട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എ.വി.കേശവന്റെ തെരഞ്ഞെടുപ്പ് പ്രചാരണറാലി സമാപനത്തിനിടെ ചിറക്കല്‍ മൂപ്പന്‍പാറയില്‍ വെച്ച് ബിജെപി പ്രവര്‍ത്തകനെ ലീഗുകാര്‍ മര്‍ദ്ദിച്ചു. കണ്ണിന് സാരമായി പരിക്കേറ്റ സൗരവ് രാജ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.