കണ്ണൂര്‍: ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ചാല ചിന്ടെകിലെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ചു ഒരുക്കങ്ങള്‍ വിലയിരുത്തി. ജില്ലയിലെ 11 മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ കേന്ദ്രം ഇവിടെയാണ്. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി.സജീവ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്, ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗ്ഗീസ്, ബിഎസ്എന്‍എല്‍ ഡിജിഎം വിശ്വനാഥന്, ഇലക്ട്രറല്‍ രജിസ്ട്രേഷന് ഓഫീസര്‍ കെ.ആര്.അമൃതവല്ലി അമ്മാള്‍, അഡീഷണല്‍—തഹസില്‍ദാര്‍ അനില്‍കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് വി.കെ.പ്രഭാകരന് എന്നിവര്‍ കൂടെയുണ്ടായിരുന്നു.——
പ്രതികരിക്കാൻ ഇവിടെ എഴുതുക: