ന്യൂദല്‍ഹി: ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ആഴ്ചയായി ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ആശുപത്രി വിട്ടു. അത്യുഷ്ണത്തിനിടെ നടത്തിയ യാത്രകളാണ് അസുഖത്തിന് കാരണമായതെന്നും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും മന്ത്രിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: