ഗുണ്ടൂര്‍: ആന്ധ്രയിലെ ഗുണ്ടൂരില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനിലകെട്ടിടം തകര്‍ന്നുവീണ് ഏഴ് പേര് മരിച്ചു. 30 അടി വലിപ്പമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണാണ് അപകടമുണ്ടായത്. സംഭവസമയത്ത് എട്ട് ജീവനക്കാരാണ് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. ഇവരില്‍ ഏഴു പേരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.
ആന്ധ്ര പ്രദേശിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കാര്യങ്ങള്‍ വിലയിരുത്താന്‍ എംഎല്‍എ ചിന്നപ്പരാജയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: