ന്യൂദൽഹി: എല്ലാവരും വോട്ട് ചെയ്യണമെന്നും, ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ജനങ്ങളോടായിട്ടാണ് അദ്ദേഹം തന്റെ ട്വിറ്ററിലൂടെ വോട്ടവകാശം നിർവ്വഹിക്കണമെന്ന് ആഹ്വാനം ചെയ്തത്.
https://twitter.com/narendramodi/status/732030711629156352
പ്രതികരിക്കാൻ ഇവിടെ എഴുതുക: