തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നു പുറത്തുവരും. വൈകിട്ട് ആറര മുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രസിദ്ധീകരിക്കും.
ഇന്ത്യാ ടുഡേ, എബിപി ന്യൂസ് എസി നീല്‍സണ്‍, ടുഡേയ്സ് ചാണക്യ ന്യൂസ് എക്സ് സര്‍വെകള്‍ വൈകിട്ടു പുറത്തുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: