എന്‍ഡിഎ പ്രതിഷേധിച്ചു

Monday 16 May 2016 9:53 pm IST

ചങ്ങനാശ്ശേരി: നിയോജകമണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏര്രുമാനൂര്‍ രാധാകൃഷ്ണന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവത്തില്‍ എന്‍ഡിഎ നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ചിലരുടെ ഗൂഡനീക്കത്തിന്റെ ഫലമാണ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് യോഗം ആവസ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.