തിരുവനന്തപുരം: ഇടുക്കി ഉടുമ്പന്‍ചോല മണ്ഡലത്തിലും കാസര്‍കോട് ദേലംപാടി പഞ്ചായത്തിലും ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായ്കിന് സിപിഎമ്മുകാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ദേലംപാടി പഞ്ചായത്തില്‍ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
തെരഞ്ഞെടുപ്പിനുശേഷം ബിഡിജെഎസിന്റെ പോളിങ്ബൂത്തിന് നേരെ സിപിഎം അക്രമം നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഉടുമ്പന്‍ചോലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: