കോഴിക്കോട്: കനത്ത പോളിംഗ് പതിനാലാം നിയമസഭയിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കനത്ത പോളിംഗ്. 81.07 ശതമാനമാണ് പോളിംഗ് നില. ഇത്തവണയും കോഴിക്കോട് നോര്‍ത്തിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം 76.97, ഏറ്റവും കൂടിയ പോളിംഗ് ശതമാനം കുന്ദമംഗലത്താണ് 85.62 ശതമാനം. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനവും 2011 ലെ പോളിംഗ് ശതമാനവും
വടകര : 81.21 (80.46), കുറ്റിയാടി:83.59 (87.17), നാദാപുരം:80.48 (81.38) കൊയിലാണ്ടി: 78 (81.63), പേരാമ്പ്ര: 85.56 (84.29), ബാലുശ്ശേരി:85.2 (81.5), എലത്തൂര്‍: 82 (81.99), കോഴിക്കോട് നോര്‍ത്ത്:76.97 (77.06) കോഴിക്കോട് സൗത്ത് :77.35 (77.93) ബേപ്പൂര്‍:78(78.71) കുന്നമംഗലം:85.62(83.95) കൊടുവള്ളി:81 (79.65) തിരുവമ്പാടി: 79(79.11)
പ്രതികരിക്കാൻ ഇവിടെ എഴുതുക: