കോഴിക്കോട്: വോട്ടിംഗ് ശതമാനത്തില്‍ അവസാന കണക്കുകള്‍ പ്രകാരം കുന്ദമംഗലം മണ്ഡലം മുന്നിലെത്തി 85.5 ശതമാനം. ഏറ്റവും കുറവ് 77.37 ശതമാനം പേര് വോട്ടു ചെയ്ത സൗത്ത് മണ്ഡലം. മറ്റ് മണ്ഡലങ്ങളിലെ വോട്ടിംഗ് നില:
വടകര – 81.2, കുറ്റിയാടി- 84.97, നാദാപുരം 80.49, കൊയിലാണ്ടി 81.21,പേരാമ്പ്ര – 84.89, ബാലുശ്ശേരി – 83.06, എലത്തൂര്‍ – 83.09, കോഴിക്കോട് നോര്‍ത്ത് – 77.82, കോഴിക്കോട് സൗത്ത് – 77.37, ബേപ്പൂര്‍ 81.25, കുന്ദമംഗലം – 85.5, കൊടുവള്ളി – 81.49, തിരുവമ്പാടി – 80.42
തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയത് ജില്ലയില്‍ 81.89. ജില്ലയില്‍ ആകെയുള്ള 2359731 വോട്ടര്‍മാരില്‍ 1932482 പേര് വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 80.63 ശതമാനവുമായി കണ്ണൂര്‍ ജില്ലയാണ് തൊട്ടുപിറകില്‍. മറ്റു ജില്ലകളിലെ ശതമാനം 80നേക്കാള്‍ താഴെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: