കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണത്തില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ കുണ്ഡൂസ് മേഖലയിലാണ് വ്യോമാക്രമണം നടന്നത്.
ചൊവ്വാഴ്ച രാത്രിയില്‍ ഡ്രോണ്‍ ആക്രമണമാണ് നടന്നത്. പ്രാദേശിക താലിബാന് നേതാവായ മുഹമ്മദ് നസീറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: