തലശ്ശേരി: വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയ ദന്തഡോക്ടറുടെ രണ്ടരലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണം കണാതായതായി പരാതി. ന്യൂമാഹി പെരങ്ങാടിയിലെ സി.കെ.നഫീഗറില് നൗഷാദിന്റെ ഭാര്യ നഫീദ മുഹമ്മദ് ആണ് തലശ്ശി പോലീസില്‍ പരാതി നല്‍കിയത്. തലശ്ശേരി ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തിന് പോകുമ്പോള്‍ കാറില്‍ സൂക്ഷിച്ച പതിനൊന്നേകാല്‍ പവന്റെ സ്വര്‍ണ്ണാഭരണമാണ് മോഷ്ടിക്കപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: