ആര്‍പ്പൂക്കര: ശ്രീബുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഭഗവാന് നിത്യവും ചാര്ത്തുന്നതിനുവേണ്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഭക്തജനങ്ങളുടെയും പൂര്‍ണ്ണ സഹകരണത്തോടെ പണികഴിപ്പിച്ച വെള്ളി അങ്കിയുടെ സമര്‍പ്പണം 21ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തിരുനടയില്‍ സമര്‍പ്പിക്കും. ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമ്മീഷണര്‍ പി.ആര്.അനിത, ഏറ്റുമാനൂര്‍ അസ്സി. കമ്മീഷണര്‍ ബേബി ശശികല തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: