ഹിത്താച്ചി കോകി മെറ്റാബോയെ സ്വന്തമാക്കി

Wednesday 18 May 2016 9:37 pm IST

കൊച്ചി: പവര്‍ ടൂള്‍ ഉല്‍പാദകരായ ഹിത്താച്ചി കോകി മെറ്റാബോയെ 1900 കോടി രൂപക്ക് വാങ്ങി. ഹിത്താച്ചി കോകിയുടെ ഇന്ത്യന്‍ വിപണിയിലെ മുഖ്യ എതിരാളിയാണ് ജര്‍മന്‍ കമ്പനിയായ മെറ്റാബോ.ഹിത്താച്ചി കോകി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചതിന്റെ 20-ാം വാര്‍ഷികമാഘോഷിക്കുന്ന വേളയിലാണ് യൂറോപ്പിലെ പ്രധാന പവര്‍ ടൂള്‍ ബ്രാന്റായ മെറ്റാബോയെ സ്വന്തമാക്കുന്നതെന്ന് പ്രസിഡന്റ് ഒസാമി മെയ്ഹാര പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.