കേരളത്തിലെ പ്രവർത്തകർക്ക് മോദിയുടെ സല്യൂട്ട്

Thursday 19 May 2016 12:05 pm IST

ന്യൂദൽഹി: കേരളത്തിലെ ബിജെപി പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി. കേരളത്തിൽ ഇതുവരെ കാണാൻ സാധിക്കാത്ത തരത്തിലുള്ള പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്.  കേരളത്തിൽ പതിറ്റാണ്ടുകളോളം ബിജെപിയുടെ ഓരോ പടികളും ശക്തമാക്കാൻ  ശ്രമിച്ചവർക്ക് തന്റെ സല്യൂട്ട് നൽകുന്നു. അതിന്റെ വിജയമാണ് ഈ തെരഞ്ഞെടുപ്പിൽ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. https://twitter.com/narendramodi/status/733177793341730816    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.