വടക്കാഞ്ചേരിയില്‍ അനിശ്ചിതത്വം

Thursday 19 May 2016 2:31 pm IST

തൃശൂര്‍: ഫോട്ടോഫിനിഷ് മത്സരം നടന്ന വടക്കാഞ്ചേരിയില്‍ യുഡിഎഫ് മൂന്ന് വോട്ടിന് മുന്നില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയാണ് മൂന്ന് വോട്ടിന് മുന്നില്‍ നില്‍ക്കുന്നത്. മേരി തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. അതേസമയം കൈപറമ്പ് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണാനുണ്ട്. 960 വോട്ടാണ് ഇവിടെ എണ്ണാനുള്ളത്. സാങ്കേതിക തകരാര്‍ മൂലം ഇവിടെ വോട്ടെണ്ണല്‍ തടസ്സപ്പെട്ടിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.