വൈക്കം: സിപിഐ സ്ഥാനാര്‍ത്ഥി ജയിച്ചെങ്കിലും വൈക്കത്ത് എല്‍ഡിഎഫിന് വോട്ട് കുറഞ്ഞു. കഴിഞ്ഞ പ്രാവിശ്യം വിജയിച്ച കെ.അജിത്തിന് 62603 വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ സി.കെ.ആശക്ക് 61997 വോട്ടാണ് ലഭിച്ചത്. ന്യൂന പക്ഷവോട്ടുകള്‍ എല്‍എഡിഎഫിന് ലഭിച്ചു. ടി.വി.പുരം സെമിത്തെരി പ്രശനം ഉള്‍പ്പെടെ വര്‍ക്ഷീയ പ്രചരണം നടത്തി ന്യൂന പക്ഷവോട്ടുകള്‍ നേടാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. മോഴിക്കോട് ക്ഷേത്രത്തിന് സമിപം സെമിത്തേരി പണിയുന്നതുമായി ബന്ധപ്പെട്ട ് ഉണ്ടായ സംഭവത്തില്‍ ക്യസ്ത്യന്‍ വിഭാഗത്തിന് സിപിഎം നല്കിയ പിന്തുണ സംബന്ധിച്ച് പുരോഹിതരുടെ സഹാത്തോടെ ഇടവകളിലുടെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന് സഹായകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: