ന്യൂദല്‍ഹി: ദല്‍ഹിയില്‍ പത്തുനില കെട്ടിടത്തില്‍ തീപിടുത്തം.പുലര്‍ച്ചെയായിരുന്നു തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ 35 യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: