തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചതായി സൂചന. ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനായി ഒരു വര്‍ഷമെങ്കിലും മുഖ്യമന്ത്രി സ്ഥാനം തനിക്കു വേണമെന്നു വി.എസ്. അച്യുതാനന്ദന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: