തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. രാവിലെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
3,70,818 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 479 പ്രതിനിധികളും സംസ്ഥാനസമിതി അംഗങ്ങളും ഉള്‍പ്പടെ 558 പേരും പത്ത് നിരീക്ഷകരുമാണ് സി.പി.എം സമ്മേളനത്തിന് പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: