ചാലക്കുടി: ചാലക്കുടിപ്പുഴയില്‍ മൂന്ന് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. അങ്കമാലി കറുകുറ്റി എസ്.സി.എം.എസ് എന്‍ജിനിയറിങ് കോളജിലെ ഓട്ടമൊബൈല്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷിനാഫ് (21), ബിനു (21), അഫ്സല് (21) എന്നിവരാണ് മരിച്ചത്.
അതിരപ്പിള്ളിയില്‍ വിനോദയാത്രയ്ക്കെത്തിയ പത്തംഗ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: