കുമരകം: കുമരകത്ത് സിപിഎം ആക്രമത്തില്‍ തകര്‍ന്ന ഭവനങ്ങള്‍ തുഷാര്‍ വെള്ളാപ്പള്ളി സന്ദര്‍ശിച്ചു. ആശാരിശേരി, ബോട്ടുജെട്ടി, കവണാറ്റിന്‍കര തുടങ്ങിയ ഭാഗങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. പരിക്കേറ്റ ബിഡിജെഎസ് പ്രവര്‍ത്തകരെ ആശ്വസിപ്പിച്ചു. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: