ലൂര്‍ദ്ദിന് ഉജ്ജ്വല വിജയം

Sunday 22 May 2016 10:18 pm IST

കോട്ടയം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ കോട്ടയം ലൂര്‍ദ്ദ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജിന് ഉജ്ജ്വലവിജയം. പരീക്ഷ എഴുതിയ 125 വിദ്യാര്‍ത്ഥികളില്‍ 25പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസും, 117പേര്‍ ഡിസ്റ്റിങ്്ഷനും, 51പേര്‍ 90ശതമാനം മുകളില്‍ മാര്‍ക്കും കരസ്ഥമാക്കി. ഹരിശങ്കര്‍.വി, കാര്‍ത്തിക് ജയകുമാര്‍, ജോര്‍ജ്ജ്കുട്ടി തോമസ്, നവീന്‍ വര്‍ഗീസ് ജോര്‍ജ്ജ്, ആഷിക്.ടി.വസന്ത്, അഞ്ജന അനില്‍കുമാര്‍, ശ്വേത സാറാ മാത്യു, ആഷിക് റോയ്, കെവിന്‍ ബിജോയ് കുര്യന്‍, മാളവിക.എസ്, കീര്‍ത്തന സണ്ണി ജോര്‍ജ്ജ്, രോഹിത് ബെന്നി, കാത്‌ലിന്‍ തെരേസാ ജേക്കബ്, അക്ഷയ് ജിത്ത്, എയ്ഞ്ചല്‍ മറിയം സോളമന്‍, ആദിത്യ.എസ്.ഷേണായ്, നിമിഷ.ജെ.എസ്, തോമസ്.ജെ.മാന്നാത്ത്, ജോസ് സിറിയക്, ശില്‍പ സാറാജോര്‍ജ്ജ്, ഷാര്‍ലറ്റ് റെജി, ആല്‍ബിന്‍ ബെന്നി, ജോര്‍ജ്ജ്.വിയജോര്‍ജ്ജ്, രാജലക്ഷ്മി.ജെ.കൈമള്‍, അനീറ്റ റേച്ചല്‍ കുര്യന്‍ എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.