തലശ്ശേരി: പെരുന്താറ്റില്‍ ചിറ്റിമുക്കില് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സേവാകേന്ദ്രത്തിന് നേരെ സിപിഎം അതിക്രമം. ഇന്നലെ രാത്രിയാണ് സേവാകേന്ദ്രത്തില്‍ അതിക്രമിച്ചു കയറിയ സിപിഎമ്മുകാര്‍ ചുമരിലും മറ്റും ചായമൊഴിച്ച് വികൃതമാക്കിയത്. തെരഞ്ഞെടുപ്പ് വിജയാഘോഷ ദിവസവും സിപിഎമ്മുകാര്‍ സേവാകേന്ദ്രത്തിന്റെ മുറ്റത്തും കെട്ടിടത്തിന് മുകളിലും ചുവന്ന കൊടികെട്ടി പ്രകോപനം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: