കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍് അക്ഷയയും ഐസിഡിഎസും സംയുക്തമായി സംഘടിപ്പിക്കുന്ന ആറു വയസിന് താഴെയുള്ള കുട്ടികള്‍ക്കു മാത്രമായുള്ള പഞ്ചായത്ത് തല ആധാര്‍ എന്റോള്‍മെന്റ് ക്യാമ്പുകള്‍ മെയ് 23, 24 തിയ്യതികളിലായി രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെ നടക്കുന്നതാണ്. ക്യാമ്പുകള്‍ നടക്കുന്ന പഞ്ചായത്ത്, സ്ഥലം എന്നിവ ചുവടെ കൊടുത്തിരിക്കുന്നു.
1. ഉള്ള്യരി,പെരുമണ്ണ,ഉണ്ണികുളം,കക്കോടി,പുതുപ്പാടി,ചാത്തമംഗലം,പെരുവയല്‍,കുറ്റിയാടി,തിക്കോടി,മൂടാടി,ചേമഞ്ചേരി,ചെങ്ങോട്ടുകാവ്,കായണ്ണ,പേരാമ്പ്ര,മടവൂര്‍,ചങ്ങരോത്ത്,കുന്നുമ്മേല്‍ (അതാത് ഗ്രാമപഞ്ചായത്ത്ഹാള്), 2.തിരുവമ്പാടി(ഗ്രാമപഞ്ചായത്ത് ഓഫീസ്), 3. കോട്ടൂര്‍,(സംസ്കാരിക നിലയം കൂട്ടാലിട), 4. പനങ്ങാട്(കൃഷിഭവന് ഹാള്‍), 5. ബാലുശ്ശേരി(ജിഎല്‍എസ് ബാലുശ്ശേരി (23ന്), (പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ 24ന്), 6. തലക്കുളത്തൂര്‍ (അക്ഷയ കേന്ദ്രം പറമ്പത്ത്), 7. താമരശ്ശേരി (രജീവ് ഗാന്ധി ഓഡിറ്റോറിയും താമരശ്ശേരി), 8. കൂടരഞ്ഞി (ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയം), 9. കോടഞ്ചേരി (ഗ്രാമ പഞ്ചായത്ത് സംസ്കാരിക നിലയം), 10. കുന്ദമംഗലം (സംസ്കാരിക നിലയം കുന്നമംഗലം), 11. പെരുമണ്ണ (പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഓഫീസ്), 12. മാവൂര്‍ (ശിശു മന്ദിരം, മാവൂര്‍), 13. നാദാപുരം (കല്ലാച്ചി കമ്യൂണിറ്റി ഹാള്‍ നാദാപുരം), 14. അഴിയൂര്‍ (കമ്മ്യൂണിറ്റി ഹാള്‍ അഴിയൂര്‍), 15. കീഴരിയൂര്‍ (കണ്ണേത്ത് യു പി സ്കുള്), 16. വേളം (അക്ഷയ കേന്ദ്രം പൂളക്കൂല്‍), 17. അരിക്കുളം (കമ്മ്യൂണിറ്റി റീക്രിയേഷന്‍, ഇഹൗയ അരിക്കുളം), 18. നൊച്ചാട് (ചെറുവല്ലൂര്‍, ജിഎല്‍പി സ്കൂള്‍, മുളിയങ്ങള്‍), 19. ആയഞ്ചേരി (കമ്മ്യൂണിറ്റിഹാള്‍, ആയഞ്ചേരി), 20. നരിക്കുനി (കുടുംബശ്രീ വിപണന കേന്ദ്രം), 21. കായക്കൊടി (കമ്യൂണിറ്റി ഹാള്‍ തളീക്കര 23ന്),(എഎംയുപി സ്കൂള്‍, കായക്കോടി (മെയ് 24), 22. മേപ്പയ്യൂര്‍ (ഗ്രാമപഞ്ചായത്ത് ഓഫീസ്). ഇതുവരെ ആധാറിനായി എന്റോള്‍ ചെയ്യാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ ഈ ക്യാമ്പുകള്‍ പ്രയോജനപ്പെടുത്തി എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കേണ്ടതാണ്. ക്യാമ്പില്‍ വരുന്ന രക്ഷിതാക്കള്‍ അവരുടെ ആധാര്‍ കാര്‍ഡ്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായും കരുതേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: