തിരുവനന്തപുരം: നിയുക്ത സര്‍ക്കാരിന് ഉപദേശവുമായി വി.എസ് അച്യുതാനന്ദന് രംഗത്ത്. ട്വിറ്ററിലൂടെയാണ് വിഎസ് പുതിയ സര്‍ക്കാരിന് ഉപദേശം നല്‍കിയത്. ‘വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങള്‍ അവരെ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തതുത് നമ്മള് ജാഗരൂകരായിരിക്കും’ എന്നാണ് വിഎസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ നാളെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്ക്കാനിരിക്കേയാണ് വിഎസിന്റെ ഓര്‍മ്മപ്പെടുത്തല്‍.
വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങൾ! അവരെ പരാജയം ഭക്ഷിക്കാൻ ഇടവരുത്തരുത്! നമ്മൾ ജാഗരൂകരായിരിക്കും!!
— VS Achuthanandan (@vs1923) May 24, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: