വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളും യുഗ ധര്‍മ്മങ്ങളും വേദോക്തങ്ങളായ യാഗങ്ങളും യജ്ഞപുരുഷനായ ഭഗവാനെ ആരാധിക്കുന്ന വിധം അനുഷഠിച്ചാല് ഭഗവാന്റെ അവയവങ്ങളായ ഇന്ദ്രാദി ദേവന്മാരും അരാധിക്കപ്പെടുന്നു. അപ്പോള്‍ മഴ തുടങ്ങിയ ഭൗതീക സുഖങ്ങള്‍ മറ്റു ദേവന്മാരും ശ്രീകൃഷ്ണ ഭഗവാന് ഭക്തിയും നമുക്ക്തരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: