മിറന്‍ഷാ: പാക്കിസ്ഥാനിലെ ഗോത്ര വര്‍ഗ പ്രദേശമായ മിറന്ഷായില് അമേരിക്കയുടെ ആളില്ലാ യുദ്ധ വിമാനങ്ങള്‍ (ഡ്രോണ്‍) നടത്തിയ ആക്രമണത്തില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു.
വടക്കന്‍ വസീറിസ്ഥാനില്‍ അഫ്ഗാന് അതിര്‍ത്തിക്ക് സമീപമായിരുന്നു രണ്ടു മിസൈലുകള്‍ പതിച്ചത്. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: