ആലപ്പുഴ: മൂല്യാധിഷ്ഠിത മാദ്ധ്യമപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വിശ്വസംവാദകേന്ദ്രം നാരദ ജയന്തി ദിനമായ ഇന്ന് മാദ്ധ്യമപ്രവര്‍ത്തന ദിനമായി ആചരിക്കും. ഇന്ന് വൈകിട്ട് മൂന്നിന് ആലപ്പുഴ പ്രസ്ക്ലബ് ഹാളിലാണ്പരിപാടി. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്, തപസ്യ കലാസാഹിത്യ വേദി സംസ്ഥാന സംഘടനാ കാര്യദര്‍ശി പി.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ചടങ്ങില്‍ മുതിര്‍ന്ന പത്രപ്രവര്ത്തകന് എ. ഷൗക്കത്തിനെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: