Congrats to Pinarayi Vijayan & his team. Centre looks forward to working closely with the newly sworn-in LDF Govt. for Kerala’s progress.
— Narendra Modi (@narendramodi) May 25, 2016
ന്യൂദല്‍ഹി: കേരളത്തിന്റ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത പിണറായി വിജയനെയും അദ്ദേഹത്തിന്റെ മന്ത്രിമാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
കേരളത്തിന്റ വളര്‍ച്ചയ്ക്കായി പുതിയ ഇടതുമുന്നണി സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: