തിരുവനന്തപുരം: ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതലകൂടി വഹിക്കും.
പുത്തലത്ത് ദിനേശന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും കവിയും ദേശാഭിമാനി ജീവനക്കാരനുമായ പ്രഭാവര്‍മ സ്പെഷ്യല്‍ സെക്രട്ടറിയുമാകും.
ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കരനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: