കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ മാക്കൂട്ടം ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മരണം. ലോറി കാറിനു മുകളിലേക്കു മറിഞ്ഞാണ് അപകടം. അഞ്ചു പേര്‍ക്കു പരുക്കേറ്റു. വടകര സ്വദേശികളാണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ചെക്പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന ടവേരയ്ക്കു മുകളിലേക്കു ലോറി മറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: