കൊച്ചി: ദൃഡ പ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത പിണറായി മന്ത്രിസഭയിലെ അംഗങ്ങള്‍ പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാത്തതിനെ പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിണറായി മന്ത്രിസഭയ്ക്ക് പതിമൂന്നാം നമ്പറിനെ പേടിയാണെന്നും സുരേന്ദ്രന് പറയുന്നു.
വൈരുദ്ധ്യാത്മക ഭൗതികവാദവും ശാസ്ത്രീയ സോഷ്യ ലിസവും അടിസ്ഥാനപ്രമാണമാക്കിയ സി പി എം, സി പി ഐ മന്ത്രിമാര്‍ എന്തുകൊണ്ട് 13 നന്പര് ഒഴിവാക്കി എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:
പിണറായി വിജയൻ സർക്കാർ അധികാരമെറ്റു.മാധ്യമങ്ങളെല്ലാം സർക്കാരിനെ പുകഴ്ത്തി അത്ഭുത കഥകൾ പ്രചരിപ്പിക്കുന്നതിനിടയിലാണ്…
Posted by K Surendran on Wednesday, May 25, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: