നാദാപുരം: നിയമ സഭാ തെരഞ്ഞെടുപ്പ് ദിവസം സി പിഎം ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകനെ നേതാക്കള്‍ സന്ദര്‍ശിച്ചു .ബോംബേറില്‍ പരിക്കേറ്റ കായക്കൊടി വരിക്കൊളിയില് ഗോകുല്‍നാഥിനെയാണ് ബി ജെപി മേഖലാ പ്രസിഡന്റ് വി.വി. രാജന്, ജനറല്‍ സെക്രട്ടറി പി. രഘുനാഥ്, ടി. ബാലസോമന്‍, എം.മോഹനന് മാസ്റ്റര്‍, എം.പി.രാജന്, എ.കെ.ശ്രീധരന് മാസ്റ്റര്‍, ടി.കെ.രാജന്, കെ.ദിലീപ്, പി.മധുപ്രസാദ്, പി.ഗംഗാധരന് മാസ്റ്റര്‍, ടി.കെ.പ്രഭാകരന്,മാസ്റ്റര്‍ രാംദാസ് മണലേരി, എം.രാജേഷ്, കെ.ടി.കെ.ചന്ദ്രന് തുടങ്ങിയവര്‍ സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: