തൃശൂര്‍: കേരള ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം. കെ. ഷിബു രാജിവച്ചു. ഭരണമാറ്റത്തെ തുടര്‍ന്നാണ് രാജിയെന്ന് ഷിബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടര്‍ന്ന് 20ന് രാജി സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും വെള്ളിയാഴ്ചയാണ് രാജിക്കത്ത് നല്‍കിയത്.
അക്കാദമി ചെയര്മാന് യാത്രയിലാണെന്നും തിരിച്ചെത്തി 30ന് രാജി സമര്‍പ്പിക്കുമെന്നും ഷിബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: