കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റ്ഫോം നവീകരിച്ച് കൂടുതല്‍ മെച്ചപ്പെടുത്തുതിനും, റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടത്തിലേക്ക് വാഹനങ്ങള്‍ കടന്നു വരുന്ന ഭാഗം ടൈല്‍ പാകി മനോഹരമാക്കിത്തീര്ക്കുതിനും വേണ്ടി 2 കോടി രൂപ അനുവദിച്ചതിയായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: