നെക്‌സ്ബിറ്റ് റോബിന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക്

Monday 30 May 2016 3:58 pm IST

കൊച്ചി: സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ നെക്‌സ്ബിറ്റിന്റെ റോബിന്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക്. നെക്‌സ്ബിറ്റ് സിഇഒ ടോം മോസ് അനാവരണം ചെയ്ത റോബിന്‍ ഈ മാസം 30 മുതല്‍ ഫഌപ്കാര്‍ടില്‍ ലഭിക്കും. 19,999 രൂപയാണ് വില. 32 ജിബി ലോക്കല്‍ സ്റ്റോറേജും 100 ക്ലൗഡ് സ്റ്റോറേജും റോബിനിലുണ്ട്. വശങ്ങളിലെ പവര്‍ ബട്ടന്റെ സഹായത്തോടെ വിരലടയാളം തിരിച്ചറിയാനും സാധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.