വിജയയാത്ര നാളെ ജില്ലയില്‍ ഒ. രാജഗോപാലിന് സ്വീകരണം

Monday 30 May 2016 3:49 pm IST

കോഴിക്കോട്: നിയുക്ത ബിജെപി എംഎല്‍എ ഒ. രാജഗോപാലിന് നാളെ രാവിലെ 11.30ന് കല്ലായ് റോഡിലെ സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കും. കണ്ണൂരിലെ പയ്യാമ്പലത്തെ കെ.ജി. മാരാര്‍ സ്മൃതിമണ്ഡപത്തില്‍ നിന്നാരംഭിച്ച വിജയയാത്രയാണ് നാളെ നഗരത്തിലെത്തുന്നത്. സ്വീകരണ സമ്മേളനത്തില്‍ ബിജെപിയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. വടകര: ബിജെപി വടകര നിയോജകമണ്ഡലം സമിതിയുടെ ആഭിമുഖ്യത്തില്‍ നിയുക്ത ബിജെപി എംഎല്‍.എ ഒ. രാജഗോപാലിന് രാവിലെ 10.30 ന് വടകര ടൗണില്‍ സ്വീകരണം നല്‍ കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.