കുറേക്കാലം മന്ത്രിയും തന്ത്രിയും ഒക്കെ ആയിരുന്ന തോമസ് ഐസക് ഇത് പറയുന്നത് കേള്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നു. സംസ്ഥാന മുഖ്യമന്ത്രി പ്രാധാനമന്ത്രിയെ കാണുന്നത് തെറ്റാണോ. സംസ്ഥാനത്തിന്റെ ഉന്നമനമാണ് ലക്ഷ്യം എങ്കില്‍ കേന്ദ്രത്തില്‍ ഭരണത്തില്‍ ഉള്ളവരെ കണ്ടേ തീരു. പരസ്പര സഹകരണവും നിര്‍ബന്ധമാണ്. തെരഞ്ഞുടുപ്പില്‍ ജയിക്കാന്‍ പലതും പറയും.അങ്ങനെ തോമസും പലതും പറഞ്ഞുകാണും. പക്ഷെ ഭരണചക്രം തിരിക്കുമ്പോള്‍ ആ മനുഷ്യന് ആ പാര്ട്ടിക്കാരന് അല്ല. ഒരു പാര്‍ട്ടിക്കാരനായി പ്രവര്‍ത്തിക്കാനും പാടില്ല. പിണറായി വിജയന് ഇപ്പോള്‍ സഖാവല്ല, കേരള മുഖ്യമന്ത്രിയാണ്. അത് പോലെയാണ് പ്രധാനമന്ത്രിയും.
മുഹമ്മദ് ഹനീഫ്
മോദി ഇന്ന് ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ തെരഞ്ഞടുത്ത നമ്മളുടെ പ്രധാനമന്ത്രിയാണ്. പിണറായി കേരളത്തിലെ മുഖ്യമന്ത്രിയും. ബാക്കി താങ്കള്‍ മനസിലാക്കിയാല്‍ മതി.
അഖില്‍ രാജ്
ശരിയായ വികസനത്തിന്റെ അംബാസഡറാണ് മോദി. അതുകൊണ്ട് മോദി ഭക്തന് ആയതില്‍ യാതൊരു തെറ്റും ഇല്ല.
കോയിക്കല്‍ രതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: