അയിഷ ഗോള്‍ഡ് 11-ാമത് ഷോറൂം ചക്കരക്കല്ലില്‍ ഉദ്ഘാടനം ചെയ്തു

Monday 30 May 2016 11:04 pm IST

കണ്ണൂര്‍: ജില്ലയിലെ ഏറ്റവും വലിയ റീട്ടെയില്‍ ജ്വല്ലറി ശൃംഖലയായ അയിഷ ഗോള്‍ഡിന്റെ 11-ാമത് ഷോറൂം ചക്കരക്കല്ലില്‍ ബഹു.പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചക്കരക്കല്ല് ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് ജുലൈ 10 വരെ ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രത്യേക സൗജന്യ ഗിഫ്റ്റ് കൂപ്പണിലൂടെ 40 സ്വര്‍ണനാണയങ്ങള്‍ നേടാന് അവസരമുണ്ട്. വജ്രാഭരണങ്ങളുടെ ട്രെന്റി കലക്ഷനുമായി ഹജര്‍ ഡയമണ്ട് കളക്ഷന്‍, സില്‍വര്‍ ആഭരണങ്ങള്‍ക്കായി ഫിദ സില്‍വര്‍, മികച്ച ബ്രാന്റഡ് വാച്ച് സെക്ഷന്‍ എന്നിവ അയിഷ ഗോള്‍ഡിന്റെ പ്രത്യേകതയാണ്. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ ലഭിക്കുന്ന ജ്വല്ലറിയാണ് പാപ്പിനിശ്ശേരി ഹെഡ്ഡോഫീസായി പ്രവര്‍ത്തിക്കുന്ന അയിഷ ഗോള്‍ഡ്. ചക്കരക്കല്ല് ഷോറൂമിന് പുറമേ പാപ്പിനിശ്ശേരി, കമ്പില്‍, കക്കാട്, കണ്ണൂര്‍ സിറ്റി, കണ്ണാടിപ്പറമ്പ്, ചെറുകുന്ന്, വാരം, വന്‍കുളത്തുവയല്‍, കണ്ണൂര്‍ എന്നിവിടങ്ങളിലും അബുദാബിയിലെ മുസഫയിലും അയിഷ ഗോള്‍ഡ് ഷോറൂമുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ 04972 786230 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.