നെടുമങ്ങാട്: ഹിന്ദു ഐക്യവേദി പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി കെ. രാമന്‍പിള്ള (രക്ഷാധികാരി), തുളസി (വര്‍ക്കിംഗ്പ്രസിഡന്റ്), എല്‍. ജയന് (പ്രസിഡന്റ്), ആര്. മധു (ജനറല്‍സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു. താലൂക്ക് വൈസ്പ്രസിഡന്റ് മണിക്കുട്ടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ താലൂക്ക് ജനറല്‍ സെക്രട്ടറി വി. ശ്രീകുമാര്‍, സമിതിഅംഗം രത്നാകരന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: